മുട്ടത്തുകോണം: മുട്ടത്തുകോണം നോർത്ത് കിഴക്കേക്കര വീട്ടിൽ പരേതനായ കെ.എം.സുകുമാരന്റെ ഭാര്യ എൽ.സൗദാമിനി അമ്മ (87, റിട്ട: ടീച്ചർ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സന്തോഷ് കെ. എസ്., വിനോദ് കെ. എസ്., ദീപ കെ. എസ്. മരുമക്കൾ: ഷൈനി, സീമ, മണിലാൽ.