കോന്നി : മങ്ങാരം തുണ്ടിയിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഹരി, പ്രകാശ്, അംബിക, പരേതനായ മുരളി. മരുമക്കൾ : തങ്കമണി, സുമ.