mathai
പി. ഇ. മത്തായി

അടൂർ: ഐക്കാട് ഓലിക്കമുകളിൽ പി. ഇ. മത്തായി (103) നിര്യാതനായി. സംസ്‍കാരം തിങ്കളാഴ്ച രാവിലെ 10ന് ആനന്ദപ്പള്ളി സെന്റ് കുര്യാക്കോസ്‌ ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ കുഞ്ഞമ്മ മത്തായി. കോന്നി കൊന്നപ്പാറ കോയിക്കൽ കുടുംബാഗം.മക്കൾ പരേതനായ വർഗീസ്, പി. സി. ജോയി, സൂസമ്മ തോമസ്, സാമുവൽ.പി.എം (ഡൽഹി), മരുമക്കൾ, പരേതയായ മറിയാമ്മ, മോളിക്കുട്ടി, തോമസുകുട്ടി, ലാലി സാമുവൽ.