13-sob-abhilash
അഭിലാഷ്

ഇളമണ്ണൂർ: പൂതങ്കര താനത്തയ്യത്ത് വീട്ടിൽ പരേതനായ അർജുനൻ ആചാരിയുടെയും തങ്കമണി അമ്മാളിന്റെയും മകൻ അഭിലാഷ് (36) നിര്യാതനായി. സംസ്‌കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.