ആനിക്കാട് :വെള്ളരിങ്ങാട്ട് പാറോലിക്കൽ നിര്യാതനായ ലൗലി ജോൺ (58)ന്റെ സംസ്‌കാരം നാളെ 12ന് ആനിക്കാട് ആരോഹണ മാർത്തോമ്മാ പള്ളിയിൽ