മാരൂർ: അനിൽ കോട്ടേജിൽ തോമസുകുട്ടി (കൊട്ടാരം - 68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പത്തനാപുരം ലാസാറസ് ഒാർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ : റോസമ്മ തോമസ്. മക്കൾ : അനിൽ പി.തോമസ്, അജിൽ പി.തോമസ് മരുമക്കൾ: ജിൻസി തോമസ്, ജോബി അജിൽ