14-sob-ps-mohanan
പി. എസ്. മോഹനൻ

തുമ്പമൺ : കീരുകുഴി പാലച്ചേരിൽ വീട്ടിൽ പി.എസ്.മോഹനൻ (68, എസ്. എൻ.ഡി.പി. യോഗം 229 മുട്ടം ശാഖ മുൻ സെക്രട്ടറി ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മണി മോഹനൻ. മക്കൾ: സൂരജ് എം.പി., സുജിത്ത് മോഹനൻ, ചന്തു മോഹനൻ. മരുമക്കൾ: രമ്യ സൂരജ്, ശാരി സുജിത്ത്.