കുറിയന്നൂർ: പുതുപ്പറമ്പിൽ തൊള്ളായിരക്കുഴിയിൽ പി. എ. കുഞ്ഞൂഞ്ഞ് (72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ശ്രീകല, മഞ്ചു, മനോജ്. മരുമക്കൾ: രഘുമോൻ, കൊച്ചുമോൻ, സിന്ധുകുമാരി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.