14-sob-mariamma-mathew
മറിയാമ്മ മാത്യു

വായ്പ്പൂര്: തട്ടാരടിയിൽ പരേതനായ വർക്കി മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വായ്പ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. കടയിനിക്കാട് പൊട്ടംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: റ്റോമി മാത്യു (നാസിക്), ഗീതമ്മ (വായ്പ്പൂര്). മരുമക്കൾ: ലൗലി (നാസിക്), മാത്തുകുട്ടി (വായ്പ്പൂര്).