മല്ലപ്പള്ളി : അനധികൃത മദ്യ നിർമ്മാണം, വിപണനം, ഉപയോഗം എന്നിവ ശ്രദ്ധയിൽപെടുന്നവർ എക്‌സൈസിനെ വിവരമറിയിക്കണമെന്ന് ഇൻസ്‌പെക്ടർ കെ.ബി.ബിനു അറിയിച്ചു. ഫോൺ 9447 927 927, 9400069480, 0469 2683222.