പത്തനംതിട്ട: പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന എൻ.കെ സുകുമാരൻ നായർ അനുസ്മരണം ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നദീതട ആവാസ വ്യവസ്ഥയുടെ സംരക്ഷണം എന്ന വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ഡോ. മാത്യു കോശി പുന്നയ്ക്കാട് പ്രഭാഷണം നടത്തും. ഗൂഗിൾ മീറ്റിലാണ് അനുസ്മരണ പരിപാടി. ലിങ്ക് https://meet.google.com/ccn-zpat-ewt.