കടമ്പനാട്: തുവയൂർ കൃപാലയത്തിൽ പരേതനായ ജോയ്‌സ് ചാക്കോയുടെ ഭാര്യ ലില്ലി ജോയ്‌സ് (83, റിട്ട്. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 12.30ന് കടമ്പനാട് ഹെബ്രോൻ ഐ.പി. സി. ചർച്ച് സെമിത്തേരിയിൽ. മക്കൾ: നെൽസൺ ജോയ്‌സ് (കടമ്പനാട് പഞ്ചായത്ത് മെമ്പർ), വിൽസൺ ജോയ്‌സ്. മരുമക്കൾ: ലിസ്സി നെൽസൺ, മോളി വിൽസൺ.