14-sob-thankamma-r-nair
തങ്കമ്മ ആർ. നായർ

തുരുത്തിക്കാട്: പുളിമ്പള്ളിൽ പരേതനായ മേജർ രാമചന്ദ്രൻ നായരുടെ ഭാര്യ തങ്കമ്മ ആർ. നായർ (75) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത തിരുവല്ല മല്യത്ത് കുടുംബാംഗമാണ്. മക്കൾ: പ്രദീപ്, പരേതയായ പ്രിയ. മരുമകൻ: ബ്രിഗേഡിയർ ഇന്ദ്രപാൽ.