14-sob-m-joy
എം. ജോയി

കൊടുമൺ : വിമുക്തഭടൻ ചന്ദനപ്പള്ളി പെരുമല പുത്തൻവീട്ടിൽ എം. ജോയി (86) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 ന് ചന്ദനപ്പള്ളി കത്തോലിക്കപ്പ്ളള്ളി സെമിത്തേരിയിൽ. ഭാര്യ: ചെങ്ങറ കിഴേക്ക ചരുവിൽ മറിയാമ്മ. മക്കൾ: മോനി (സെന്റ്‌ മേരീസ് ഹൈസ്‌കൂൾ, പട്ടം), സിസ്റ്റർ മറീന (പ്രൊക്യുറേറ്റർ, എസ്. എൻ. ഡി,റോം), മിൻസി, മോൻസി. മരുമക്കൾ: സോജൻ (ചാരുംമൂട്), സാം (വി.കോട്ടയം), ഫിലിപ് (പ്രക്കാനം).