പന്തളം: മങ്ങാരം ഇടയിലെ വീട്ടിൽ ലിയാക്കത്ത് അലി ഖാൻ (69) നിര്യാതനായി. കബറടക്കം നടത്തി. മുട്ടാർ ജയ് ഹിന്ദ് ട്രാവൽസ് ഉടമയാണ്. ഭാര്യ: സ്വീൻ ബീവി. മക്കൾ : നിയാസ്, സിയ. മരുമക്കൾ : നൗഫൽ, ഹസീന. ഫോൺ : 9947336323