inl
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

അടൂർ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് ബിജു മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ എ.എസ്.എം ഹനീഫ, രാജൻ സുലൈമാൻ, എ.അബ്ദുൽ ഷുക്കൂർ, ജബാർ പേഴുംപാറ, നൗഫൽ കൊന്നമൂട് തുടങ്ങിയവർ പ്രസംഗിച്ചു.