lissi
ലിസി തങ്കച്ചൻ

അടൂർ: വടക്കടത്തുകാവ് പുത്തൻവിളകിഴക്കേതിൽ തറയിൽ ടി. ഡി. തങ്കച്ചന്റെ ഭാര്യ ലിസി തങ്കച്ചൻ (65) ജഗുൽപൂരിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച കണ്ണംകോട് സെന്റ് തോമസ് ഒാർത്തഡോക്സ് പള്ളിയിൽ. പന്തളം കുരമ്പാല തറയിൽ കുടുംബാംഗമാണ് . മക്കൾ: അലൻതങ്കച്ചൻ, ആൻമേരി. മരുമക്കൾ: ഷെറിൻഅലൻ, ഷാൻലോനപ്പൻ.