അടൂർ : തെങ്ങമം കിഴക്ക് പെരുമനപള്ളി വടക്കേതിൽ (ചരുവിളവടക്കേതിൽ ) പരേതനായ ജോർജ് ഡാനിയേലിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി.അരമത്ത് മഠം പുത്തൻതറയിൽ കുടുംബാംഗമാണ്.സംസ്കാരം ഇന്ന് രാവിലെ 11ന് തെങ്ങമം ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: വർഗീസ്, മാത്യു, ജോൺസൺ, ജോസ്, മോളി, ജെയ്നമ്മ, മിനി, (എല്ലാവരും പൂനെ) ബിനു (മസ്കറ്റ്)അനിൽ (പൂനെ) സുനിൽ (മസ്കറ്റ്) മരുമക്കൾ: ആലീസ്, ലീലാമ്മ, ഷൈനി, വത്സമ്മ, ജോയി, റോയി, ബാബു, ജീവ, റീന, ജൂലി.