15-sob-meenakshi-raghavan
മീനാക്ഷി രാഘവൻ

ചെങ്ങരൂർ: കാട്ടാകുന്നേൽ പരേതനായ കെ. ജി. രാഘവന്റെ ഭാര്യ മീനാക്ഷി രാഘവൻ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. മക്കൾ : പുഷ്പരാജൻ (പത്തനാപുരം), രാജമ്മ (മാവേലിക്കര), ബാബു (ചങ്ങനാശ്ശേരി), രമേശൻ, ഗിരീഷ്. മരുമക്കൾ :ഗ്രേസി, ബാലൻ (മാവേലിക്കര), രാജമ്മ, ഉഷ, ബിന്ദു.