കുന്നന്താനം പാലയ്ക്കത്തകിടി: കരൂർ കെ. സി. ഗീവർഗീസ് (ബാബു-68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 .30ന് പാറാങ്കൽ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ പാമല സെമിത്തേരിയിൽ. ഭാര്യ: ചക്കുംമൂട്ടിൽ കുന്നേൽ മോളി. മക്കൾ: ജിൻസി (സൗദി), ജിൻസൺ. മരുമകൻ: റെജി (സൗദി).