തേക്കുതോട്: മൂർത്തിമൺ മുതുവാംകോട്ട ഏലിയാമ്മ (70) നിര്യാതയായി. സംസ്‌കാരം നാളെ തേക്കുതോട് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: തങ്കച്ചൻ, അനിയൻ, പൊന്നച്ചൻ, അമ്മിണി, അച്ചാമ്മ, പരേതനായ കുഞ്ഞച്ചൻ.