15-sob-remadevi
രമാദേവി

അഴകന്താനം: രമാസദനത്തിൽ പരമേശ്വരൻ ആചാരിയുടെ ഭാര്യ രമാദേവി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ: സജേഷ് കുമാർ, സജീവ് കുമാർ.