15-sob-thankamma-joy
തങ്കമ്മ ജോയി

നെടുമൺകാവ് : തേപ്പുപാറ പുത്തൻവീട്ടിൽ പരേതനായ വൈ. ജോയിയുടെ ഭാര്യ തങ്കമ്മ ജോയി (76) നിര്യാതയായി. അടൂർ മുല്ലംതാനത്തു കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 11 ന് നെടുമൺകാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ : ഷാജി, ലാലി, ബിജു. മരുമക്കൾ: ലില്ലി, ഷാജി, ശൂജ.