മണിയാർ: അരീക്കകാവ് കരോട്ട് പ്ലാൻകുഴിയിൽ ആന്റണി (ബേബി -66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ ഭാര്യ: സുഗുണ. മക്കൾ: എബി, സിബി, മരുമകൾ: സൗമ്യ.