15-sob-ponnamma
പൊന്നമ്മ

പ്രമാടം: കൊന്തനാലിൽ വീട്ടിൽ പരേതനായ രമണന്റെ ഭാര്യ പൊന്നമ്മ (57) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. മക്കൾ: രജനി, അശ്വതി, അജിത്.