ചിറ്റാർ : വായനവാരാചരണത്തോട് അനുബന്ധിച്ച് ചിറ്റാർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എന്നെ സ്വാധീനിച്ച പുസ്തകം എന്ന വിഷയത്തെ ആസ്പദമാക്കി ലേഖനമത്സരം നടത്തുന്നു. പഞ്ചായത്ത് നിവാസികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് : 9544409754.