മല്ലപ്പള്ളി : ചുങ്കപ്പാറ ജംഗ്ഷന് സമീപം പള്ളിപ്പടിക്കലിൽ തകർച്ചയിലായ പാലം പുതുക്കിപണിയണമെന്ന് ജനപ്രതിനിധികൾ അധികൃതർക്ക് നിവേദനം നൽകി.