മല്ലപ്പള്ളി: പത്തനംതിട്ട - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ - പൊന്തൻപുഴ ആലപ്ര റിസർവ് റോഡ് തകർന്നു. കുണ്ടും കുഴിയുമായി വെള്ളക്കെട്ടും രൂപപ്പെട്ടതിനാൽ കാൽനടപോലും ദുഷ്‌ക്കരമാണ്. അധികൃതർ അടയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.