വകയാർ: കൊല്ലൻ പടി, കൊച്ചുപ്ലാവിളയിൽ കെ. ജി. ബാലചന്ദ്രൻ (റിട്ട: സുബേദാർ മേജർ- 68) നിര്യാതനായി സംസ്‌കാരം ഇന്ന് 2 ന്. ഭാര്യ: സോമവല്ലി, മക്കൾ: സുബിൻ, സുബിത. മരുമക്കൾ : വിദ്യ, അജീഷ്.