16-sob-kv-varghese
കെ. വി. വറുഗീസ്

കുളത്തൂർ: പാറയിൽ കെ. വി. വറുഗീസ് (അപ്പച്ചൻ-77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുളത്തൂർ ചെറുപുഷ്പ ദേവാലയത്തിൽ. ഭാര്യ:മുട്ടാർ പുത്തൻപുരയ്ക്കൽ പരേതയായ ത്രേസ്യാമ്മ. മക്കൾ: ഷാജി (എൻജിനീയർ, ഹൗസ് ഒഫ് ആർക്ക്, മല്ലപ്പള്ളി), ഷിജി(ഗുജറാത്ത്), ഷൈനി (തുലാപ്പള്ളി), ജോമോൻ (സൗദി), സോളി (പഴയിടം), സോണി (സാന്റിനോ കമ്പ്യൂട്ടേഴ്‌സ്, ചുങ്കപ്പാറ). മരുമക്കൾ: ആനി, പ്രീത, കരിനിലം പുന്നയ്ക്കൽ വക്കച്ചൻ, അനു, പഴയിടം വടക്കേമുറി കിഷോർ.