ചെങ്ങന്നൂർ: പുലിയൂർ ചെങ്ങനാട്ടുതറയിൽ ഒ.എം.തോമസ് (ബേബി ആലാ-88) നിര്യാതനായി. സംസ്‌കാരം നടത്തി. പുല്ലാട് ഒറ്റപ്ലാങ്കൽ കുടുംബാംഗമാണ്. ഭാര്യ: പുലിയൂർ ചെങ്ങനാട്ടു തറയിൽ പരേതയായ ശോശാമ്മ തോമസ് (അമ്മിണി). മക്കൾ: ജോയി (പഞ്ചാബ്), ജോസ് (യു എസ് എ), പാസ്റ്റർ മാമ്മൻ തോമസ് (ബാബു-റ്റി.പി.എം ഏറ്റുമാനൂർ), സൂസൻ സാം (കുമ്പനാട്), മദർ മറിയാമ്മ സി.റ്റി(ഓമന- റ്റി.പി.എം റാന്നി സെന്റർ), ബിജു,എബി(ഇരുവരും ബഹ് റിൻ), ജെസി (മല്ലപ്പള്ളി). മരുമക്കൾ: ജെസി ചിങ്ങവനം (പഞ്ചാബ്),സുജ നീരേറ്റുപുറം (യുഎസ്എ),ശ്യാമു തോമസ്(കുമ്പനാട്),സുമി കൂത്താട്ടുകുളം(ബംഗളൂരു), പ്രെയ്‌സി വാളകം( ബഹ് റിൻ), ലിജോ(മല്ലപ്പള്ളി).