തിരുവല്ല: കേരള കോൺഗ്രസ് (എം) സംസ്ക്കാര വേദി തിരുവല്ല നിയോജകമണ്ഡലം പ്രസിഡണ്ടായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ സോമൻ താമരച്ചാലിനെ നിയമിച്ചു.