തിരുവല്ല: മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മുത്തൂർ, രാമഞ്ചിറ, ചാത്തമല, കാട്ടൂക്കര,കുളക്കാട് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.