തട്ടയിൽ: പാറക്കര കരീനാട്ടു പുത്തൻവീട്ടിൽ പരേതനായ വി. ജി. ദിവാകരന്റെ ഭാര്യ കെ. കെ. രാധാമണിയമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷീജ, ലതിക, അംബിക, വിനോദ്. മരുമക്കൾ: അജയൻ, രാജൻ, യമുനാദേവി, പരേതനായ രാജീവ്. സഞ്ചയനം ഇന്ന് രാവിലെ 7.30ന്.