വെണ്ണിക്കുളം: പകലോമറ്റം ചാപ്പുറത്ത് വറുഗീസ് ചാക്കോ (84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ അന്നമ്മ ചാക്കോ. മക്കൾ: രാജു, അമ്മിണി. മരുമക്കൾ: ആനി (മടുക്കോലിൽ, കോട്ടൂർ), കുഞ്ഞൂഞ്ഞ് (ആറ്റാശേരിൽ, വാളക്കുഴി).