തിരുവല്ല: അഴിയിടത്തുചിറ പാതിരപ്പള്ളിൽ പരേതനായ വാസുവിന്റെയും, പൊന്നമ്മയുടെയും മകൻ സുകുമാരൻ (ഓമനക്കുട്ടൻ-57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കോന്നി ആശാരിപറമ്പിൽ കുടുംബാംഗം ശ്യാമള. മക്കൾ: അഖിൽ, അരുൺ, അഞ്ജു. മരുമകൻ: കോന്നി ചരിവുകാലായിൽ ബിച്ചുഭവനിൽ ബിച്ചു.