അടൂർ : മേലൂട് പുതുമന രാജൻ വി. (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ രേഖിണിക്കുട്ടി. മക്കൾ: പ്രസാദ് ആർ., പ്രകാശ് ആർ. മരുമക്കൾ: മഞ്ജു, സ്വപ്ന. സഞ്ചയനം: 19 ന് രാവിലെ 9 ന് .