തിരുവല്ല: കുറ്റൂർ തെങ്ങേലിൽ തറയിൽപറമ്പിൽ പ്രശാന്തിന്റെ ഭാര്യ മഞ്ജു പ്രശാന്ത് (47) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൾ: നിമിഷ പ്രശാന്ത്