ആനിക്കാട്: കറുകയിൽ കെ.ഐ.മത്തായിയുടെ ഭാര്യ സാറാമ്മ മാത്യു (അമ്മിണി85) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചെങ്ങരൂർ പള്ളിക്കമൂവക്കോട്ട് കുടുംബാംഗമാണ്. മക്കൾ: സജി (മുംബൈ), സാബു (രാജസ്ഥാൻ), മിനി രാജു, പരേതയായ സൂസമ്മ. മരുമക്കൾ:കുണ്ടറ മേച്ചിറയിൽ ബിനി, എൽസി പറക്കാട്ട്, രാജു മുണ്ടുമുഴി, ആനിക്കാട് കൊല്ലറ ചാവിടി പരേതനായ രാജു .