കുന്നന്താനം: നവരംഗം (പനച്ചിക്കൽ) പി.പി.വാസുദേവൻ നായരുടെ (റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) ഭാര്യ എം.ആർ.സരസമ്മ (88, റിട്ട. അദ്ധ്യാപിക, കുന്നന്താനം എൻ.എസ്.എസ് എച്ച്.എസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ.പരേത കുന്നന്താനം അല്ലിമംഗലം കുടുുംബാംഗമാണ്. മക്കൾ: അനിൽ കുമാർ.വി,അജിത് കുമാർ.വി. മരുമക്കൾ: സിന്ധു .ബി (അധ്യാപിക, അമൃത വിദ്യാലയം, തിരുവല്ല), പ്രിയ. എ.