പന്തളം : കെ.എസ്.ഇ.ബി കുളനട ഓഫീസിന്റെ അമ്പലക്കടവ്, കണിയാരത്തുപടി, ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.