റാന്നി: തോട്ട മൺ താഴത്തേടത്ത് ടി.എം. തോമസ് (തങ്കച്ചൻ - 73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് റാന്നി സെന്റ് തോമസ് ക്നാനായ വലിയ പള്ളിയിൽ. ഭാര്യ ലില്ലിക്കുട്ടി വള്ളംകുളം കാട്ടുവള്ളി ൽ കുടുംബാംഗമാണ്. മക്കൾ. ലിജുമോൻ, ലിബുമോൻ . മരുമകൾ. ദിബി