മല്ലപ്പള്ളി: ചെങ്ങരൂർ ക്ലിനിക്കിൽ മോക്ഷണം നടത്തിയ പ്രതിയെ കിഴ് വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ വീട്ടിൽ രാഹുൽ (20) ആണ് പിടിയിലായത്. കീഴ്‌വായ്പ്പൂര് പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ സി.ടി. സഞ്ജയ് നൽകിയ നിർദേശപ്രകാരം എസ്.ഐ. ശ്യാംകുമാർ, എസ്.ഐ. കെ.എച്ച്. ഷാനവാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ജോബിൻ, പ്രേംജിത്ത്, വരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.