മല്ലപ്പള്ളി : കെ.എസ്.ഇ.ബി വെണ്ണിക്കുളം സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നെയ്‌തേലിപ്പടി, ചാക്കമറ്റം എന്നീ ട്രാൻസ്‌ഫോർമറിൽ നിന്നുള്ള വൈദ്യുതി വിതരണം ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ തടസപ്പെടുമെന്ന് അസി.എൻജിനീയർ അറിയിച്ചു.