ഓമല്ലൂർ: കണ്ണനേത്ത് കെ. ഇട്ടിയവിര (ജോയി - 83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: പൊടിയമ്മ ഇട്ടിയവിര കൈപ്പട്ടൂർ തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ജിജു ഇട്ടിയവിര (ദുബായ്), ജൂലി കുര്യൻ. മരുമക്കൾ: ബീനാ ജിജു (വെളിയത്ത് ഓമല്ലൂർ), കുര്യൻ ഏബ്രഹാം (പ്ലാവിള കളീക്കൽ, കുണ്ടറ).