17-sob-sosamma
ശോശാമ്മ

നാരങ്ങാനം: ചെമ്പകത്തിനാൽ പരേതനായ സി.എം. ജോർജിന്റെ ഭാര്യ ശോശാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. മണ്ണാരക്കുളഞ്ഞി ചേറാടിയിൽ തെക്കേപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞുട്ടി (യു.എസ്. എ), അനിയൻ, പ്രസാദ് (എറണാകുളം). മരുമക്കൾ: അന്നമ്മ (യു.എസ്.എ), ലില്ലിക്കുട്ടി, ജോളി.