17-sob-satheesan
സതീശൻ

പന്തളം: പൂഴിക്കാട് പനവിള പടിഞ്ഞാറ്റേതിൽ സതീശൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: സജു, സന്ധ്യ. മരുമക്കൾ: സുനിൽ (ദുബായ്), ബിൻസി.