മഞ്ഞാടി: തൈമലയിൽ പരേതനായ നാരായണൻ കുമാരന്റെ ഭാര്യ ഭുവനേശ്വരി (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : പ്രസാദ്, ശോഭന, പ്രസന്ന, പ്രകാശ്, സജി. മരുമക്കൾ: പുഷ്പ, മോഹനൻ, അനി, സുമ, സിന്ധു