17-sob-gracikuty
ഗ്രേസിക്കുട്ടി ജേക്കബ്

തലവടി: ചർച്ച് ഒഫ് ഗോഡ് ഇൻ ഇന്ത്യ സീനിയർ പാസ്റ്റർ കടമാട്ട് സണ്ണി സഖറിയയുടെ ഭാര്യ റിട്ട. അദ്ധ്യാപിക ഗ്രേസിക്കുട്ടി ജേക്കബ് (മോളമ്മ-71) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് എടത്വ ഇന്ത്യ ദൈവസഭാ സെമിത്തേരിയിൽ. കാരയ്ക്കൽ മണലിൽ കുടുംബാംഗമാണ്. മകൻ: പാസ്റ്റർ ബിജു ജേക്കബ് (മെട്രോ ചർച്ച് ഒഫ് ഗോഡ്, കൊച്ചി) മരുമകൾ: നെടുമുടി പൊങ്ങ കൊല്ലംപറമ്പിൽ ജിനു.