17-sob-santhosh-kumar-k
സന്തോഷ് കുമാർ കെ.

വെണ്ണികുളം : വാലാങ്കര 2743 ാം എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ് മൂത്തേടത്ത് പ്രഭാ ഭവനത്തിൽ സി. കെ. കരുണാകരകുറുപ്പിന്റെയും സുധ. കെ. കുറുപ്പിന്റെയും മകൻ സന്തോഷ് കുമാർ കെ. (48) മസ്‌കറ്റിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പുലിയൂർ ചന്ദ്രലയത്തിൽ അമ്പിളി (മസ്‌കറ്റ്). മക്കൾ : ഐശ്യര്യ, സ്വാതി.